Surprise Me!

രാഹുൽ ടീമിലുണ്ടാവണം.കാരണങ്ങൾ | Oneindia malayalam

2018-12-09 36 Dailymotion

<br />ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള യുവ ബാറ്റ്‌സ്മാനാണ് ലോകേഷ് രാഹുല്‍. മികച്ച സാങ്കേതികത്തികവും ആക്രമിച്ച് കളിക്കാനുള്ള കഴിവുമാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒട്ടേറെ റണ്‍സ് രാഹുല്‍ വാരിക്കൂട്ടിയിരുന്നു. എന്നാല്‍ അതിനു ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്.ഈ പ്രകടനങ്ങളുടെ പേരില്‍ രാഹുലിനെ ഒഴിവാക്കുകയല്ല മറിച്ച് കുറച്ച് കൂടി അവസരങ്ങള്‍ നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ഇതിനു കാരണങ്ങളുമുണ്ട്.<br /><br />team india should continue with rahul these reasons<br />

Buy Now on CodeCanyon